സ്ട്രോക്ക് സാധ്യത വരാതിരിക്കാൻ ഈ ആഹാരങ്ങൾ ശീലമാക്കൂ

പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയിൽ നിരവധിയാണ്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്.വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദ സാഹചര്യങ്ങളും നിരന്തരമായി ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും കാരണം ചെറുപ്രായത്തിൽ തന്നെ നിരവധി ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. ദിവസവും അത്തരത്തിൽ നിരവധി കേസുകൾ നമ്മൾ കേട്ടു വരുന്നത് … Continue reading സ്ട്രോക്ക് സാധ്യത വരാതിരിക്കാൻ ഈ ആഹാരങ്ങൾ ശീലമാക്കൂ