കള്ളപ്പണം വെളുപ്പിക്കൽ; കുവൈറ്റിൽ 7 പ്രവാസികളെ നാടുകടത്തും
കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ, ബ്ലാക്ക് മെയിൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചെയ്ത 7 പ്രവാസികൾക്ക് 7 വർഷം തടവു ശിക്ഷ. ശിക്ഷ കാലാവധിക്ക് ശേഷം പ്രതികളെ രാജ്യത്തു നിന്ന് നാടുകടത്തും. വിദേശ പ്ലാറ്റ്ഫോമുകൾ വഴി പണം നിക്ഷേപിച്ചാൽ പെട്ടെന്ന് വൻ ലാഭം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വദേശിയുടെ പക്കൽനിന്ന് 1.57 ലക്ഷം ദിനാർ (4.24 കോടി രൂപ) … Continue reading കള്ളപ്പണം വെളുപ്പിക്കൽ; കുവൈറ്റിൽ 7 പ്രവാസികളെ നാടുകടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed