മക്കളെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; പ്രവാസി മലയാളി യുവതി അറസ്റ്റിൽ

യുകെയിലെ ഈസ്റ്റ് സസെക്സിലെ അക്ഫീൽഡിൽ ഹണ്ടേഴ്സ് വേയിൽ പ്രവാസി മലയാളി യുവതി രണ്ട് മക്കളെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. 38 വയസുകാരിയായ ജിലുമോൾ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തതതായാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഒന്‍പതും പതിമൂന്നും വയസ്സുള്ള മക്കളുടെ ശരീരത്തിൽ രാസവസ്തു കുത്തിവെച്ചാണ് കൊള്ളാൻ ശ്രമിച്ചത്. വിവരം ലഭിച്ചതനുസരിച്ച് എമർജൻസി … Continue reading മക്കളെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; പ്രവാസി മലയാളി യുവതി അറസ്റ്റിൽ