വിമാനത്തിന്റെ ശുചിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; അറ്റന്‍ഡന്റ് അറസ്റ്റില്‍

വിമാനത്തിന്റെ ശുചിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അറ്റന്‍ഡന്റ് അറസ്റ്റില്‍. ശുചിമുറില്‍ ഫോണ്‍ ഒളിപ്പിച്ച ഇയാള്‍ വിമാനയാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇരകളാക്കപ്പെട്ട ഒരു കുട്ടിയുടെ കുംടുംബം നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 36കാരനായ എസ്റ്റേസ് കാര്‍ടെര്‍ തോംസണ്‍ ആണ് പിടിയിലായത്. ജനുവരി 18നാണ് എസ്റ്റേസ് അറസ്റ്റ് ചെയ്യപ്പെടുന്നത്. … Continue reading വിമാനത്തിന്റെ ശുചിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; അറ്റന്‍ഡന്റ് അറസ്റ്റില്‍