ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം; നിയമങ്ങളില്‍ മാറ്റം വരുത്തി, വിശദാംശങ്ങൾ ഇങ്ങനെ

ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. ഇന്ത്യയിലെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎ) ആധാര്‍ (എന്റോള്‍മെന്റ്, അപ്ഡേറ്റ്) നിയമങ്ങളില്‍ മാറ്റം വരുത്തി. ഇന്ത്യയില്‍ താമസിക്കന്നവര്‍ക്കും രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും (പ്രവാസികള്‍) പ്രത്യേക ഫോം അവതരിപ്പിച്ചു. യുഐഡിഎ അനുസരിച്ച് ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എന്റോള്‍ ചെയ്യുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ … Continue reading ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം; നിയമങ്ങളില്‍ മാറ്റം വരുത്തി, വിശദാംശങ്ങൾ ഇങ്ങനെ