കുവൈത്തി വാഹനാപകത്തിൽ പ്രവാസികൾക്ക് ദാരുണാന്ത്യം

കുവൈറ്റിൽ വാഹനാപകത്തിൽ രണ്ട് വിദേശികൾ മരിച്ചു. സെവൻത് റിംഗ് റോഡിലുണ്ടായ അപകടത്തിൽ 48 വയസുള്ള ടുണീഷ്യൻ സ്വദേശി, 24 വയസുള്ള ഈജിപ്ഷ്യൻ യുവതി എന്നിവരാണ്‌ മരിച്ചത്. കൂടുതൽ അന്വേഷണത്തിനായി ഇവരുടെ മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. Display Advertisement 1 കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr