കുവൈറ്റിൽ റോഡിൽ സ്റ്റണ്ട്, പട്രോളിംഗ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചു; പ്രതികൾക്കായി അന്വേഷണം

കുവൈറ്റിലെ വഫ്ര-ജവാഹിർ റോഡിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും പട്രോളിംഗ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്ത കേസിൽ പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. വഫ്ര റോഡിൽ ചിലർ അശ്രദ്ധമായ ഡ്രൈവിങ്ങും, സ്റ്റണ്ട് പ്രകടനങ്ങളും നടത്തുന്നതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പട്രോളിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പട്രോളിംഗ് സംഘങ്ങൾ എത്തിയയുടൻ, ഡ്രൈവർമാർ അവർക്ക് നേരെ … Continue reading കുവൈറ്റിൽ റോഡിൽ സ്റ്റണ്ട്, പട്രോളിംഗ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചു; പ്രതികൾക്കായി അന്വേഷണം