അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസിയോട് കൊടുംചതി, ഇറച്ചിയെന്ന പേരിൽ സുഹൃത്ത് നൽകിയത് കഞ്ചാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് സുഹൃത്ത് നൽകിയത് കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായിട്ടുണ്ട്. മലപ്പുറം എടവണ്ണപ്പാറയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ … Continue reading അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസിയോട് കൊടുംചതി, ഇറച്ചിയെന്ന പേരിൽ സുഹൃത്ത് നൽകിയത് കഞ്ചാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്