കുവൈറ്റിൽ അനധികൃത പരിശീലന സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനം മന്ത്രാലയം അടച്ചുപൂട്ടി

കുവൈറ്റിൽ അനധികൃത വ്യാപാര സമ്പ്രദായങ്ങൾക്കെതിരെ അടുത്തിടെ നടത്തിയ പരിശോധനയിൽ, ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന ഒരു ഓഫീസ് വാണിജ്യ, വ്യവസായ മന്ത്രാലയം പിടിച്ചെടുത്തു. ഓഫിസുമായി ബന്ധപ്പെട്ട പരസ്യം മന്ത്രാലയം നിരീക്ഷിച്ചതിന് പിന്നാലെയാണ് നടപടി. പരസ്യം അനുസരിച്ച്, പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് വാണിജ്യ മന്ത്രാലയത്തിൻ്റെ ലോഗോയോടെ ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാൽ അന്വേഷണത്തിൽ വാണിജ്യ ലൈസൻസ് ഇല്ലാതെയാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് … Continue reading കുവൈറ്റിൽ അനധികൃത പരിശീലന സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനം മന്ത്രാലയം അടച്ചുപൂട്ടി