കുവൈത്തിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു: താമസ കാര്യാലയങ്ങളിൽ വൻ തിരക്ക്

കുവൈത്തിൽ വിദേശികൾക്ക് കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിച്ച ആദ്യ ദിവസമായ ഇന്ന് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ താമസ കാര്യാലയങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.ഭാര്യ,മക്കൾ,മാതാപിതാക്കൾ എന്നിവരെ കൊണ്ടു വരുന്നതിനുള്ള അപേക്ഷകരാണ് ഇന്ന് ഭൂരിഭാഗവും എത്തിയത്.എന്നാൽ വിസ ലഭിക്കുന്നതിനുള്ള മറ്റു നിബന്ധനകൾ പൂർത്തിയാക്കിയിട്ടും കുവൈത്ത് ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയർ വെയ്സ്, ജസീറ എന്നീ കമ്പനികളിൽ … Continue reading കുവൈത്തിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു: താമസ കാര്യാലയങ്ങളിൽ വൻ തിരക്ക്