കുവൈറ്റിൽ സൈബർ കുറ്റകൃത്യത്തിന് നാല് പ്രവാസി ഹാക്കർമാർക്ക് ഏഴു വർഷം കഠിന തടവും നാടുകടത്തലും

കുവൈറ്റ്‌: കുവൈറ്റിൽ സൈബർ കുറ്റകൃത്യത്തിന് പിടിയിലായ നാല് പ്രവാസി ഹാക്കർമാർക്ക് ഏഴു വർഷം കഠിന തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഒരു സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും വാണിജ വകുപ്പിന്റെ പ്രതിനിധികൾ എന്ന വ്യാജേനെ പൗരന്മാർ അടക്കമുള്ളവരെ സന്ദേശങ്ങൾ കൈമാറി കബളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇജിപ്ഷൻ പൗരന്മാരായ ഹാക്കർമാർക്ക് ശിക്ഷ വിധിച്ചത്. .കുവൈത്തിലെ … Continue reading കുവൈറ്റിൽ സൈബർ കുറ്റകൃത്യത്തിന് നാല് പ്രവാസി ഹാക്കർമാർക്ക് ഏഴു വർഷം കഠിന തടവും നാടുകടത്തലും