കുവൈറ്റിൽ നിന്നുള്ള ബോട്ട് സംശയാസ്പദമായ രീതിയിൽ മുംബൈ തീരത്ത് കണ്ടെത്തി

മുംബൈ നഗരത്തിൻ്റെ തീരപ്രദേശത്ത് സംശയാസ്പദമായ രീതിയിൽ കുവൈറ്റിൽ നിന്നുള്ള മത്സ്യബന്ധന ബോട്ട് കറങ്ങുന്നത് കണ്ടെത്തിയതിനെ തുടർന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം സംശയാസ്പദമായ രീതിയിൽ “അബ്ദുള്ള ഷെരീഫ്” എന്ന ബോട്ട് കറങ്ങുന്നതായി മുംബൈ പോലീസ് അറിയിച്ചു. ബോട്ടിൽ മൂന്ന് പേർ ഉണ്ടായിരുന്നു, എല്ലാവരും തമിഴ്‌നാട് കന്യാകുമാരി സ്വദേശികളാണ്, … Continue reading കുവൈറ്റിൽ നിന്നുള്ള ബോട്ട് സംശയാസ്പദമായ രീതിയിൽ മുംബൈ തീരത്ത് കണ്ടെത്തി