കുവൈറ്റിൽ 39.2% പുരുഷന്മാരും, 3.3% സ്ത്രീകളും പുകവലിക്കാർ
കുവൈറ്റിൽ പുകവലി തടയുന്നതിനുള്ള നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ആവശ്യകത ഉയർത്തിക്കാട്ടി കുവൈറ്റ് സൊസൈറ്റി ഫോർ കോംബാറ്റിംഗ് സ്മോക്കിംഗ് ആൻഡ് ക്യാൻസർ. ഒമ്പതാമത് സംയുക്ത ഗൾഫ് കാൻസർ ബോധവൽക്കരണ വാരാചരണത്തിൻ്റെ ഭാഗമായി “പുകയിലയും ഇലക്‌ട്രോണിക് പുകവലിയും… അപകടങ്ങളും ദോഷങ്ങളും” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രഭാഷണത്തിനിടെയാണ് അസോസിയേഷൻ്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ-സലേഹ് ഈക്കാര്യം അറിയിച്ചത്. വർദ്ധിച്ച … Continue reading കുവൈറ്റിൽ 39.2% പുരുഷന്മാരും, 3.3% സ്ത്രീകളും പുകവലിക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed