കുവൈറ്റിൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് പാരിഷ് മ്യൂസിക്കൽ നൈറ്റ് ‘Resounding Cymbals’ പോസ്റ്റർ പ്രകാശനം ചെയ്തു. കുവൈറ്റ്‌ ഇടവക വികാരി വെരി റവ.പ്രജീഷ് മാത്യുവിന്റെ അധ്യക്ഷതയിൽ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ്‌ ഇടവ വികാരി റവ. എൻ. എം ജെയിംസ് ആണ് പ്രകാശനം ചെയ്തത്.ഈ മാസം എട്ടാം തീയതി വൈകിട്ട് 7 30ന് അബ്ബാസിയ … Continue reading കുവൈറ്റിൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം ചെയ്തു