പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ബജറ്റ്; വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചു

പ്രവാസി സംരംഭങ്ങള്‍ക്കായി തുക അനുവദിച്ച് കേരള ബജറ്റ്. സര്‍ക്കാരിന്റെ നിലവിലുള്ള പ്രവാസി സൗഹൃദ പദ്ധതികള്‍ക്ക് കേരള ബജറ്റില്‍ തുക അനുവദിച്ചു. നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍ഇഎം) ആണ് ഒരു പദ്ധതി. സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതിയാണിത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് 25 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. … Continue reading പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ബജറ്റ്; വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചു