ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി യുവാവിനും സുഹൃത്തുക്കൾക്കും 33 കോടി

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (33.89 കോടി രൂപ) 20 അംഗ മലയാളി സംഘത്തിന്. ശനിയാഴ്ച നടന്ന 260–ാമത് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഗ്രാൻഡ് പ്രൈസ് ലഭിച്ചത്.അൽഐനിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന മലയാളി രാജീവ് അരിക്കാട്ടിന്റെ പേരിൽ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. നറുക്കെടുപ്പിന് ശേഷം ബിഗ് ടിക്കറ്റ് അധികൃതർ ഫോൺ … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി യുവാവിനും സുഹൃത്തുക്കൾക്കും 33 കോടി