കുവൈറ്റിൽ സഹപ്രവർത്തകനെ വെടിവച്ച ഉദ്യോഗസ്ഥന് 10 വർഷം തടവ്

കുവൈറ്റിൽ തൊഴിൽ സ്ഥലത്തെ തർക്കത്തെത്തുടർന്ന് നുവൈസീബ് തുറമുഖത്ത് വെച്ച് സഹപ്രവർത്തകന് നേരെ വെടിയുതിർത്ത കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ കോർപ്പറൽ ഉദ്യോഗസ്ഥനെ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി കാസേഷൻ കോടതി ശരിവെക്കുകയും പിരിച്ചുവിടാൻ ഉത്തരവിടുകയും ചെയ്തു. ജോലി സ്ഥലത്തുണ്ടായ വാക്ക് തർക്കത്തിന്മേലുണ്ടായ പകയിൽ സഹപ്രവർത്തകനെ പ്രതി വെടിവച്ച് കൊല്ലുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനാധ്വാനത്തോടെ പത്ത് … Continue reading കുവൈറ്റിൽ സഹപ്രവർത്തകനെ വെടിവച്ച ഉദ്യോഗസ്ഥന് 10 വർഷം തടവ്