പ്രവാസികൾക്ക് സന്തോഷവാർത്ത; കുടുംബ സന്ദർശക വിസകൾ നൽകുന്നത് പുനരാരംഭിച്ചു, ഫെബ്രുവരി 7 മുതൽ പ്രാബല്യത്തിൽ

കുവൈറ്റിൽ പ്രവാസികൾക്ക് കുടുംബ സന്ദർശക വിസകൾ നൽകുന്നത് പുനരാരംഭിച്ചു. പുതിയ വ്യവസ്ഥകൾ പ്രകാരം ഫെബ്രുവരി 7 ബുധനാഴ്ച മുതൽ ഇത് നടപ്പിലാക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷകർ മെറ്റാ പ്ലാറ്റ്ഫോം വഴി അപ്പോയിൻ്റ്മെൻ്റ് നേടണം. താഴെ പറയുന്നവയാണ് വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള മറ്റ് വ്യവസ്ഥകൾ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr