കുവൈറ്റിൽ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് ചെയ്ത കേസിൽ നാല് പ്രവാസികൾക്ക് ഏഴ് വർഷം തടവും, പിഴയും

കുവൈറ്റിൽ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് ചെയ്ത നാല് ഈജിപ്തുകാർക്ക് കൗൺസിലർ അഹമ്മദ് അൽ-സാദിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവും, 4,200 ദിനാർ പിഴയും വിധിച്ചു, തടവിന് ശേഷം ഇവരെ നാടുകടത്താനും വിധിയുണ്ട്. ഡാറ്റാബേസ് ഹാക്ക് ചെയ്തതിന് ശേഷം ഇവർ നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുക്കാനും ശ്രമിച്ചു. വാട്ട്‌സ്ആപ്പ് വഴി വഞ്ചനാപരമായ … Continue reading കുവൈറ്റിൽ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് ചെയ്ത കേസിൽ നാല് പ്രവാസികൾക്ക് ഏഴ് വർഷം തടവും, പിഴയും