കുവൈറ്റ് വിമാനത്താവളത്തിൽ ജനുവരിയിൽ ബയോമെട്രിക് വിരലടയാളം നൽകിയത് 26,238 യാത്രക്കാർ

കുവൈത്ത് ആഭ്യന്തര മന്ത്രാലയം എല്ലാ അതിർത്തി പോയിൻ്റുകളിലും, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും, നിയുക്ത കേന്ദ്രങ്ങളിലും പൗരന്മാർ, ജിസിസി പൗരന്മാർ, താമസക്കാർ എന്നിവരിൽ നിന്ന് ബയോമെട്രിക് വിരലടയാളം ശേഖരിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ജനുവരിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 26,238 പേരുടെ ബയോമെട്രിക് വിവരംങ്ങൾ ശേഖരിച്ചു. ഹവല്ലി ഗവർണറേറ്റിലെ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, … Continue reading കുവൈറ്റ് വിമാനത്താവളത്തിൽ ജനുവരിയിൽ ബയോമെട്രിക് വിരലടയാളം നൽകിയത് 26,238 യാത്രക്കാർ