അവധി ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വാഹനം മരുഭൂമിയിലേക്ക് മറിഞ്ഞു, മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

അവധി ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വാഹനം മരുഭൂമിയിലേക്ക് മറിഞ്ഞ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. അവധി ആഘോഷിക്കാന്‍ മലയാളി കുടുബം ഒന്നിച്ച് യാത്ര ചെയ്ത വാഹനം സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസക്ക് സമീപം മരുഭൂമിയില്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട് ജംഷീര്‍ -റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം … Continue reading അവധി ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വാഹനം മരുഭൂമിയിലേക്ക് മറിഞ്ഞു, മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം