മോഷണത്തിനിടെ കൊലപാതകം; ഗൾഫിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയ കേസില്‍ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. സുഡാന്‍ പൗരനായ അല്‍ഹാദി ഹമദ് ഫദ്ലുല്ലയെ വടി കൊണ്ട് അടിച്ചും നിരവധി തവണ കുത്തിയും കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യക്കാരായ നാലു പേരുടെ വധശിക്ഷ നടപ്പാക്കിയത്. അലി അബ്ദുല്ല, നഖസ് ബുര്‍ഹ, ശാബര്‍ ശന്‍ബ, അഫതം ഹഖൂസ് എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ … Continue reading മോഷണത്തിനിടെ കൊലപാതകം; ഗൾഫിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി