പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിൽ സന്ദർശകവിസ ഉടൻ പുനരാരംഭിക്കും

കുവൈറ്റിൽ വിദേശികൾക്കായി എല്ലാത്തരത്തിലുമുള്ള സന്ദർശന വിസകളും അനുവദിക്കാൻ നടപടി. വിദേശികൾക്ക് നിബന്ധനകളോടെ കുടുംബ വിസ അനുവദിക്കുന്നത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. രാജ്യത്ത് ഏതാനും വർഷങ്ങളായി ജനസംഖ്യ ക്രമീകരണങ്ങളുടെയും മറ്റും ഭാഗമായി വാണിജ്യ, ടുറിസ്റ്റ് ,കുടുംബ സന്ദർശന വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് ഏത് രീതിയിലും രാജ്യം സന്ദർശിക്കാനുള്ള നടപടികളെപ്പറ്റി പഠനം … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിൽ സന്ദർശകവിസ ഉടൻ പുനരാരംഭിക്കും