കുവൈത്തിലെ നാല് വെയർഹൗസുകളിൽ തീപിടിത്തം

കുവൈത്തിലെ സുലൈബിയ പ്രദേശത്തെ സാനിറ്ററി ഉപകരണങ്ങൾ, മരം, സ്പോഞ്ച്, കോർക്ക് എന്നിവ അടങ്ങിയ കാർഷിക കോമ്പൗണ്ടിനുള്ളിലെ 4 വെയർഹൗസുകളിൽ തീ പിടിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ഇസ്തിക്ലാൽ, സുലൈബിഖാത്ത് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീനിയന്ത്രണ വിധേയമാക്കി. തീ അണയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും ടീമുകൾ പ്രവർത്തിച്ചു, സമീപത്തെ ഗോഡൗണുകളിലേക്ക് പടരുന്നത് തടഞ്ഞു. കാര്യമായ പരിക്കുകളില്ലാതെ … Continue reading കുവൈത്തിലെ നാല് വെയർഹൗസുകളിൽ തീപിടിത്തം