കുവൈറ്റിൽ മയക്കുമരുന്നും, എയർ ഗണുമായി ഒരാൾ പിടിയിൽ

കുവൈറ്റിലെ അൽ-സാൽമി റോഡിൽ ജഹ്‌റ സെക്യൂരിറ്റി പട്രോളിംഗ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ മയക്കുമരുന്ന് പദാർത്ഥമായ ക്രിസ്റ്റൽ മെത്ത്, മയക്കുമരുന്ന് സാമഗ്രികൾ, എയർ ഗൺ എന്നിവയുമായി ഒരാൾ പിടിയിൽ. മുപ്പത് വയസ്സുള്ള പ്രതി സ്‌പോർട്‌സ് കാറിൽ അമിത വേഗതയിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമാണ് വാഹനമോടിച്ചിരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈറ്റിൽ മയക്കുമരുന്നും, എയർ ഗണുമായി ഒരാൾ പിടിയിൽ