കിടപ്പിലായ ​രോ​ഗികൾക്ക് മെഡിക്കൽ സേവനങ്ങൾ : കുവൈത്തിൽ സമഗ്ര സംരംഭത്തിന് തുടക്കം

കിടപ്പിലായ ​രോ​ഗികൾക്ക് ആശ്വാസം പകരാൻ അനുയോജ്യമായ മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടുന്ന സമഗ്ര സംരംഭത്തിന് തുടക്കം കുറിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. കിടപ്പിലായ ​രോ​ഗികൾക്ക് ആശ്വാസം പകരാൻ അനുയോജ്യമായ മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടുന്ന സമഗ്ര സംരംഭത്തിന് തുടക്കം കുറിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം .ഹെൽത്ത് കമ്മ്യൂണിക്കേഷൻ സെൻ്റർ ഡയറക്ടർ ഡോ. അബ്ദുല്ല അൽ സനദ് ആണ് ഇക്കാര്യം അറിയിച്ചത്. സേവനത്തിൻ്റെ … Continue reading കിടപ്പിലായ ​രോ​ഗികൾക്ക് മെഡിക്കൽ സേവനങ്ങൾ : കുവൈത്തിൽ സമഗ്ര സംരംഭത്തിന് തുടക്കം