കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു: ഡ്രൈവർക്ക് ദാരുണാന്ത്യം

കുവൈത്തിൽ മലയാളി നഴ്സുമാരുടെ ട്രാൻസ്‌പോടേഷൻ നടത്തുന്ന വാഹനം അപകടത്തിൽപെട്ടു. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ ദൈരൈസിങ്കത്തിന് ദാരുണാന്ത്യം. ഇന്നലെ ഉച്ചക്കാണ് അപകടമുണ്ടായത്. ജഹ്റയിൽ നിന്നും അബ്ബാസിയയിലേക്ക് പോയ ജുവൽ ട്രാൻസ്പോർട്ട് വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന്റെ ടയർ കേടായതിനെ തുടർന്ന് വാഹനം രോഡരുകിൽ നിർത്തിയിട്ട് ടയർ മാറ്റുന്നതിന് ഇടയിൽ ശ്രീലങ്കൻ സ്വദേശി ഓടിച്ച … Continue reading കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു: ഡ്രൈവർക്ക് ദാരുണാന്ത്യം