കുവൈറ്റിൽ ഇന്നും നാളെയും താപനില ഗണ്യമായി കുറയും
കുവൈറ്റിൽ ഇന്ന് വൈകുന്നേരവും, നാളെയും ശൈത്യം ശക്തമാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസാ റമദാൻ അറിയിച്ചു. താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടും. തുടർച്ചയായി മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ സമയങ്ങളിൽ വീശാൻ സാധ്യതയുണ്ട്. കൂടാതെ കാറ്റിന്റെ ശക്തിയിൽ കടലിൽ തിരമാലകൾ ഉയരാനും തുറന്ന പ്രദേശങ്ങളിൽ അത് പൊടിക്കാറ്റിന് കരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ പരമാവധി താപനില … Continue reading കുവൈറ്റിൽ ഇന്നും നാളെയും താപനില ഗണ്യമായി കുറയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed