കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പാർടൈം ജോലിക്കായുള്ള താൽക്കാലിക വർക് പെർമിറ്റ്‌ സഹേൽ ആപ്പ് വഴി ലഭിക്കും

കുവൈറ്റിലെ സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സാഹൽ ” ആപ്ലിക്കേഷൻ വഴി ഇനി വിദേശ തൊഴിലാളികൾക്ക് പാർടൈം ജോലി ചെയ്യാനുള്ള താൽക്കാലിക വർക് പെർമിറ്റ്‌ ലഭ്യമാകും. ആപ്പിലൂടെ പെർമിറ്റ് ലഭിക്കാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ പാർടൈം ജോലിക്കായുള്ള വർക്ക് പെർമിറ്റിന് പ്രത്യേക ഫീസും നൽകേണ്ടതുണ്ട്. ഒരു മാസത്തെ ജോലിക്ക് 5 ദീനാർ ,മൂന്നു മാസത്തേക്ക് 10 … Continue reading കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പാർടൈം ജോലിക്കായുള്ള താൽക്കാലിക വർക് പെർമിറ്റ്‌ സഹേൽ ആപ്പ് വഴി ലഭിക്കും