ആദയനികുതി സ്ലാബിൽ മാറ്റം വരുത്താതെ ബജറ്റ്; പരോക്ഷ നികുതി ഘടനയിലും മാറ്റമില്ല: ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെ?

രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രം​ഗത്ത് ​ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി.ആദയനികുതി സ്ലാബിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികു പരിധി … Continue reading ആദയനികുതി സ്ലാബിൽ മാറ്റം വരുത്താതെ ബജറ്റ്; പരോക്ഷ നികുതി ഘടനയിലും മാറ്റമില്ല: ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെ?