വിവാഹവേദിയിൽ കസേരയെ ചൊല്ലി തർക്കം; വിവാഹം ഉപേക്ഷിച്ച് വരൻ

ഉത്തർപ്രദേശിലെ ലഖ്നോയിൽ വിവാഹവേദിയിൽ കസേരയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹം വേണ്ടെന്ന് വെച്ച് വരൻ. തന്റെ മുത്തശ്ശിക്ക് ഇരിക്കാൻ കസേര നൽകാത്തതിൽ പ്രകോപിതനായാണ് തർക്കമുണ്ടായത്. കസേര ലഭിക്കാത്തതിൽ ഉന്നയിച്ച പരാതി പിന്നീട് തർക്കത്തിലേക്ക് വഴി വെയ്ക്കുകയായിരുന്നു. പിന്നീട് വരൻ വിവാഹം വേണ്ടെന്ന് വെയ്ക്കുകയുമായിരുന്നു. വരന്റെ വീട്ടുകാരിൽ നിന്നും വിവാഹ ഒരുക്കങ്ങൾക്കായി ചെലവാക്കിയ തുക വാങ്ങിയ ശേഷമാണ് … Continue reading വിവാഹവേദിയിൽ കസേരയെ ചൊല്ലി തർക്കം; വിവാഹം ഉപേക്ഷിച്ച് വരൻ