ഗൾഫിൽ വൻതീപിടുത്തം; മലയാളികളുടേതുൾപ്പെടെ നിരവധി കടകൾ കത്തിനശിച്ചു

ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 20 ഓളം കടകളാണ് കത്തിയമര്‍ന്നത്. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നിരവധി ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തി നശിച്ചു. പതിനാറിലേറെ കടകളാണ് കത്തിയത്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്. … Continue reading ഗൾഫിൽ വൻതീപിടുത്തം; മലയാളികളുടേതുൾപ്പെടെ നിരവധി കടകൾ കത്തിനശിച്ചു