കുവൈറ്റിൽ അഞ്ച് വയസിനു മുകളിൽ പ്രായം ഉള്ള കുട്ടികൾക്ക് കുടുംബവിസ ഇല്ല

കുവൈറിൽ അഞ്ചു വയസ്സിനു മുകളിൽ പ്രായമായ കുട്ടികൾക്ക് കുടുംബ വിസ നൽകില്ല. നേരത്തെ പതിനഞ്ച് വയസ്സ് ആയിരുന്നുകുടുംബ വിസ അനുവദിക്കുന്നതിനുള്ള കുട്ടികളുടെ പ്രായ പരിധി . എന്നാൽ പ്രത്യേക കേസുകളിൽ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതി പ്രകാരം ഈ നിബന്ധനയിൽ ഇളവ് നൽകും.ഭർത്താവിന്റെ സ്പോണ്സര്ഷിപ്പിൽ കുടുംബവിസയിലെത്തുന്ന ഭാര്യക്കോ കുവൈത്തിലുള്ള ഭാര്യയുടെ … Continue reading കുവൈറ്റിൽ അഞ്ച് വയസിനു മുകളിൽ പ്രായം ഉള്ള കുട്ടികൾക്ക് കുടുംബവിസ ഇല്ല