കുവൈറ്റിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്ന് നാല് പേർക്ക് പരിക്ക്

കുവൈറ്റിലെ കിർബി സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. സാൽമിയയിൽ നിന്നുള്ള ഫയർഫൈറ്റിംഗ് ആൻഡ് റെസ്ക്യൂ ടീമുകൾ എത്തിയാണ് അവശിഷ്ട്ടങ്ങൾ നീക്കം ചെയ്താണ് പരിക്കേറ്റവരെ രക്ഷിച്ചത്. പിന്നീടിവരെ മെഡിക്കൽ എമർജൻസി സർവീസിലേക്ക് മാറ്റുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr