കുവൈത്തിലെ ഈ പ്രദേശത്ത് അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം: താമസക്കാർക്ക് മുന്നറിയിപ്പ്
കുവൈത്തിലെ പ്രധാന കാർഷിക മേഖലയായ വഫ്രയിൽ അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം. കടിച്ചാൽ വിഷമേൽക്കുന്ന അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തിയതായി ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കി. കറുത്ത നിറത്തിലുള്ള ഇവയെ ആളൊഴിഞ്ഞ വീടുകൾ , വെയർഹൗസുൾ,ഇൻഡോർ പാർക്കിംഗ് ലൊട്ടുകൾ തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഒരു സ്വദേശി ഷെയർ ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ കുവൈത്ത് ഹെൽത്ത് … Continue reading കുവൈത്തിലെ ഈ പ്രദേശത്ത് അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം: താമസക്കാർക്ക് മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed