കുവൈറ്റിൽ പ്രവാസി കുടുംബത്തിൻ്റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം

കുവൈറ്റിൽ പ്രവാസി കുടുംബത്തിൻ്റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയത് അന്വേഷിക്കാൻ ഫോറൻസിക് തെളിവെടുപ്പ് സംഘത്തെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ. അൽ-മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് 6ൽ ഹവല്ലിയിലുള്ള അപ്പാർട്ട്‌മെൻ്റിൽ നിന്നാണ് മോഷണം പോയത്. കുടുംബത്തോടൊപ്പം ദൂരെ പോയ സമയത്താണ് മോഷണം നടന്നതെന്നും, മോഷ്ടാവ് വീട്ടുകാർക്ക് അറിയാവുന്നയാളാണെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. .കുവൈത്തിലെ വാർത്തകളും … Continue reading കുവൈറ്റിൽ പ്രവാസി കുടുംബത്തിൻ്റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം