കുവൈറ്റിലേക്ക് മദ്യം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കുവൈറ്റിലേക്ക് മദ്യം കടത്താൻ ശ്രമിച്ചയാൽ പിടിയിൽ. ഇയാളെ നുവൈസീബ് തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ (ജിഡിഡിഎസി) ന് കൈമാറിയത്. കാറിൻ്റെ പാസഞ്ചർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഗൾഫ് രാജ്യത്തു നിന്നാണ് പ്രതി ലാൻഡ് പോർട്ടിലെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading കുവൈറ്റിലേക്ക് മദ്യം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ