പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പക; 21കാരൻ യുവതിയെ കുത്തിക്കൊന്നു; ശരീരത്തിൽ 50 മുറിവുകൾ, കണ്ണുകൾ ചൂഴ്‌ന്നെടുത്തു

ഡൽഹിയിലെ ഷാകൂർ ബസ്തിയിൽ പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പക മൂലം 21കാരനായ യുവാവ് യുവതിയെ കുത്തിക്കൊന്നു. ജനുവരി 25ന് ഷാകൂർ ബസ്തി റെയിൽവേ ട്രാക്കിന് സമീപമായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ 50 മുറിവുകളാണ് ഉണ്ടായിരുന്നത്, കൂടാതെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു ശരീരം. ബുദ്ധ് വിഹാർ സ്വദേശിയായ പ്രണവ് കുമാർ എന്ന യുവാവിനെ സംഭവുമായി ബന്ധപ്പെട്ട് … Continue reading പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പക; 21കാരൻ യുവതിയെ കുത്തിക്കൊന്നു; ശരീരത്തിൽ 50 മുറിവുകൾ, കണ്ണുകൾ ചൂഴ്‌ന്നെടുത്തു