വൻ സ്വർണവേട്ട: യാത്രക്കാരന്റെ ഷൂവിനുള്ളിലും ശുചിമുറിയിലും ഒളിപ്പിച്ചത് മൂന്ന് കിലോ സ്വർണം, വിപണിയിൽ 1.89 കോടി രൂപ വിലമതിക്കും

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 3.06 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1473 ഗ്രാം സ്വർണം പിടിച്ചു. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വിപണിയിൽ 93 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് നാലുപാക്കറ്റകളിലായി എയർപോർട്ടിലെ ശുചിമുറിയിലെ ഫ്‌ളഷ് നോബിനുള്ളിൽ സൂക്ഷിച്ച 1533 ഗ്രാം … Continue reading വൻ സ്വർണവേട്ട: യാത്രക്കാരന്റെ ഷൂവിനുള്ളിലും ശുചിമുറിയിലും ഒളിപ്പിച്ചത് മൂന്ന് കിലോ സ്വർണം, വിപണിയിൽ 1.89 കോടി രൂപ വിലമതിക്കും