വിമാനം വൈകിയതില്‍ പ്രതിഷേധം; എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകിലൂടെ നടന്ന് യാത്രക്കാരന്‍
എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകിലൂടെ നടന്ന് യാത്രക്കാരന്‍. വിമാനം നാലുമണിക്കൂര്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് . യാത്രക്കാരന്‍ ഇങ്ങനെ ചെയ്തത്. മെക്‌സികോ സിറ്റി വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. എയ്‌റോമെക്‌സികോയുടെ ഗ്വാട്ടെമാലയിലേക്കുള്ള വിമാനത്തിലാണ് സംഭവം. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയതോടെ വിമാനം മണിക്കൂറുകള്‍ വൈകി. 8.50 ന് മെക്‌സികോയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന … Continue reading വിമാനം വൈകിയതില്‍ പ്രതിഷേധം; എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകിലൂടെ നടന്ന് യാത്രക്കാരന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed