കുവൈത്തിൽ മൂന്നിടത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി ഐഎസ് സംഘം

കുവൈത്തിലെ മൂന്നു സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി മൊഴി. കഴിഞ്ഞ ദിവസം പിടിയിലായ ഐ എസ് സംഘമാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ചോദ്യം ചെയ്യലിനിടെ ജനറൽ പ്രോസിക്യൂഷനു മുമ്പിലാണ് സംഘം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ടെലിഗ്രാം ആപ്ലിക്കേഷൻ വഴിയാണ് തങ്ങൾ ഐഎസുമായി ആശയവിനിമയം നടത്തുന്നതെന്നും സിറിയയിലെയും ഇറാഖിലെയും ഐ എസ് ഭീകര സംഘടനയുടെ നേതാക്കളുമായി കുറച്ചുകാലമായി ആശയവിനിമയം … Continue reading കുവൈത്തിൽ മൂന്നിടത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി ഐഎസ് സംഘം