സ്വർണം കടത്തിന് പുതിവഴികൾ, ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്ത്: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ ചെരിപ്പിനുള്ളിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. അനസിൻറെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 446 ഗ്രാം സ്വർണം കണ്ടെടുത്തത്.മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. … Continue reading സ്വർണം കടത്തിന് പുതിവഴികൾ, ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്ത്: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വർണം