ഗൾഫിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ പ്രവാസികളുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

റിയാദിലെ ഹരാജിൽ ഇന്നലെ രാവിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരടക്കം നാലു പേര്‍ മരിച്ചു. ജോലിക്കാരായ മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശികളായ ആസാദ് സിദ്ദീഖി (35), അബ്‌റാര്‍ അന്‍സാരി (35), വസീമുല്ല (38) എന്നിവരാണു മരിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading ഗൾഫിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ പ്രവാസികളുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം