കുവൈറ്റിൽ നിന്ന് പ്രവാസികളായ അധ്യാപകർ നാട്ടിലേക്കയയ്ക്കുന്നത് ശമ്പളത്തേക്കാൾ കൂടുതൽ തുക

കുവൈറ്റിൽ നിന്ന് പ്രവാസികളായ അധ്യാപകർ നാട്ടിലേക്കയക്കുന്ന തുകയിൽ സംശയം. ഇവർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുകയാണ് ഓരോ മാസവും നാട്ടിലേക്ക് അയക്കുന്നത്. നിക്ഷേപിച്ച ഫണ്ടുകളും രേഖപ്പെടുത്തിയ വരുമാനവും തമ്മിൽ വലിയ തോതിലുള്ള ഇടിവ് വന്നതോടൊണ് ഈ വിഷയം ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തിൽ പണം അയയ്ക്കുന്നവർ സ്വകാര്യ ട്യൂഷൻ എടുത്തോ അല്ലെങ്കിൽ അനധികൃത ജോലികളിൽ ഏർപ്പെട്ട ആകാമെന്നാണ് ഇപ്പോൾ … Continue reading കുവൈറ്റിൽ നിന്ന് പ്രവാസികളായ അധ്യാപകർ നാട്ടിലേക്കയയ്ക്കുന്നത് ശമ്പളത്തേക്കാൾ കൂടുതൽ തുക