കുവൈറ്റിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ

കുവൈറ്റിലെ ഉമ്മുൽ-ഹൈമാനിൽ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് ജഡ്ജ് ഫൗസാൻ അൽ അൻജാരി അധ്യക്ഷനായ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഇരയുടെ വാഹനം കത്തിച്ചതിന് പൗരൻ്റെ സഹോദരനെ കോടതി രണ്ട് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. 32 കാരനായ കുവൈറ്റ് പൗരൻ തൻ്റെ 33 കാരനായ സുഹൃത്തിനെ പലതവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം … Continue reading കുവൈറ്റിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ