ഭക്ഷണസാധനങ്ങളുടെ കാലഹരണ തീയതിയിൽ മാറ്റം വരുത്തി വിൽപ്പന; കുവൈറ്റിൽ കട അടച്ചുപൂട്ടി
കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണസാധനങ്ങളുടെ കാലഹരണ തീയതി തിരുത്തി വീണ്ടും വില്പ്പന നടത്തുന്ന കട വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഉൽപ്പന്നങ്ങളുടെ തീയതി മാറ്റി റസ്റ്റോറൻ്റുകളിലേക്കും കഫേകളിലേക്കും വീണ്ടും വിൽക്കുന്നതായാണ് കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങൾ സംഭരിക്കുന്നതിലും തീയതിയിൽ മാറ്റം വരുത്തി രാജ്യത്തുടനീളമുള്ള റെസ്റ്റോറൻ്റുകളിലേക്കും കഫേകളിലേക്കും മൊത്തക്കച്ചവടക്കാരായി പുനർവിതരണം ചെയ്യുന്നതിലും ഈ ഷോപ്പ് … Continue reading ഭക്ഷണസാധനങ്ങളുടെ കാലഹരണ തീയതിയിൽ മാറ്റം വരുത്തി വിൽപ്പന; കുവൈറ്റിൽ കട അടച്ചുപൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed