ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ് നമുക്ക് പണി തരും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പലരും പതിവായി ഓട്സ് കഴിക്കുന്നവരാണ് കൂടുതൽപേരും. ഓട്‌സ് കഴിക്കുമ്പോൾ പ്രമേഹം കുറയുമെന്നും ശരിയായ ഡയറ്റ് പാലിക്കപ്പെടുമെന്നുമാണ് നമ്മൾ ധരിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ നമുക്ക് പണി തരുമെന്നു തിരിച്ചറിയണം.ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കിൽ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകും. അതായത് ദിവസവുംമൂന്ന് ടേബിൾസ്പൂണിൽ കൂടുതൽ ഓട്സ് കഴിക്കാൻ പാടില്ല. കഞ്ഞിപോലെ ഓട്സ് … Continue reading ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ് നമുക്ക് പണി തരും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം