ഉദ്യോഗാർത്ഥികളേ ഇതിലെ ഇതിലെ; 33 ലക്ഷം രൂപ വരെ ശമ്പളം, ആനുകൂല്യങ്ങൾ വേറെയും, വിദേശത്തേക്ക് പറക്കാം

വിദേശ രാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതമായ തൊഴിൽ കുടിയേറ്റം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സും കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷനും (NSDC) തമ്മിലുളള ധാരണാപത്രം ഇക്കഴിഞ്ഞ 16 ന് ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായുളള നോർക്ക NSDC-യു.കെ റിക്രൂട്ട്മെന്റ് ആദ്യഎഡിഷനും തുടക്കമായി. യു.കെ യിലെ (യുണൈറ്റഡ് കിംങ്ഡം) എൻ.എച്ച്.എസ്സ് (NHS) ട്രസ്റ്റിന്റെ ഭാഗമായ കേംബ്രിഡ്ജ് … Continue reading ഉദ്യോഗാർത്ഥികളേ ഇതിലെ ഇതിലെ; 33 ലക്ഷം രൂപ വരെ ശമ്പളം, ആനുകൂല്യങ്ങൾ വേറെയും, വിദേശത്തേക്ക് പറക്കാം