കുവൈറ്റിൽ ഈ 14 വിഭാഗങ്ങളെ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് ഒഴിവാക്കി

കുവൈത്ത് പ്രവാസികളുടെ രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ജനുവരി 28 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ഫാമിലി വിസ അപേക്ഷകൾ വീണ്ടും ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ചില വിഭാഗങ്ങളെ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. കുറഞ്ഞ ശമ്പള പരിധി,യൂണിവേഴ്സിറ്റി ബിരുദം മുതലായ നിബന്ധനകളിൽ നിന്ന് … Continue reading കുവൈറ്റിൽ ഈ 14 വിഭാഗങ്ങളെ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് ഒഴിവാക്കി