കൊടുംക്രൂരത; മകൻ മാതാവിനെ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊന്നു

തിരുവനന്തപുരം വെള്ളറടയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. അറുപത് വയസുള്ള നളിനിയെ കൊലപ്പെടുത്തിയ മകന്‍ മോസസ് പൊലീസിന്റെ പിടിയില്‍. ലഹരിയുടെ സ്വാധീനമാണ് അതിക്രൂര കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോസസ് അമ്മ നളിനിയെ കത്തിച്ച് കൊന്നത്. മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഈ സമയം … Continue reading കൊടുംക്രൂരത; മകൻ മാതാവിനെ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊന്നു